Video release at Dec 31st 2023 8:00 PM IST
Lead vocals : VJ Traven
Lyrics and Music : Anoop Balachandran
Music Production : Blemin Babu
Here is some of the artwork created for the music video of Paran.
The song audio and video will be released in Malayalam, English and Hindi.
Please reach us at theroom623@gmail.com if you are interested in translating the song to any other languages.
Currently only Lyrics are updated. The chords will be available soon.
Intro
വിൺ ദൂതന്മാർ നാഥൻ നാമത്തിലാർക്കുംപോൾ
തൻ ഗീതങ്ങൾ പാരിലെങ്ങും മുഴങ്ങുന്നു
Verse 1
പരൻ രാജരാജൻ ദൈവപുത്രനെ വാഴ്ത്തീടുവിൻ
പരൻ രാജരാജൻ യേശുവിനെ വാഴ്ത്തീടുവിൻ
Chorus
പരിശുദ്ധൻ പരിശുദ്ധൻ
പരിശുദ്ധൻ പരിശുദ്ധൻ
പരിശുദ്ധൻ പരിശുദ്ധൻ
പരിശുദ്ധൻ പരിശുദ്ധ പരൻ
Verse 2
വരിൻ സൈന്യങ്ങളിൻ യഹോവയെ വാഴ്ത്തീടുവിൻ x2
Chorus
പരിശുദ്ധൻ പരിശുദ്ധൻ
പരിശുദ്ധൻ പരിശുദ്ധൻ
പരിശുദ്ധൻ പരിശുദ്ധൻ
പരിശുദ്ധൻ പരിശുദ്ധ പരൻ
Verse 3
സൂര്യ ചന്ദ്രന്മാരും തൻ നാമത്തെ വാഴ്ത്തീടുവിൻ. x2
Chorus
പരിശുദ്ധൻ പരിശുദ്ധൻ
പരിശുദ്ധൻ പരിശുദ്ധൻ
പരിശുദ്ധൻ പരിശുദ്ധൻ
പരിശുദ്ധൻ പരിശുദ്ധ പരൻ
Bridge
വിൺ ദൂതന്മാർ നാഥൻ നാമത്തിലാർക്കുംപോൾ
തൻ ഗീതങ്ങൾ ഞാനും ചേർന്നുനിന്നു പാടുന്നു x2
Verse 4 English
Our God is King of Kings Lord of Lords praise Him x2
Chorus English
Holy Holy Holy Holy
Holy Holy Holy Holy
Holy Holy Holy Holy
Holy is our God.
Yeshuva Yeshuva
Outro
ശ്വാസം ഉള്ളതെല്ലാം സ്രഷ്ടിതാവേ വാഴ്ത്തീടുവിൻ
പരൻ രാജരാജൻ ദൈവപുത്രനെ വാഴ്ത്തീടുവിൻ പരൻ
…Yeshuva..
Copyright © 2022 - 2023 Theroom6.23 - All Rights Reserved.
Romans 6:23 For the wages of sin is death, but the gift of God is eternal life in Christ Jesus our Lord.
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.